
ഇരുട്ടിനോട്
വരണ്ട ഒരു പകലിലേക്ക്
ഞാന്‍ ഉള്വലിയപ്പെടുന്നു കൂട്ടുകാരാ
ചാത്തന്മാരുടെയും ചെകുത്താന്മാരുടെയും
കൊച്ചുഉണ്ണിയുടെയും പേരുപറഞ്ഞു
കിടാങ്ങള്‍ക്കു മുന്നിലെ ചിത്രപ്പെട്ടിയില്‍
നാം നിറഞ്ഞാടി
ഖദരിനും സത്യാഗ്രഹത്തിനും
വാദങ്ങള്‍ക്കും പ്രതി വാദങ്ങള്‍ക്കും
നാം ചുക്കാന്‍ പിടിച്ചു .
പുതിയ പൂമൊട്ടുകള്‍ക്കും
അവയുടെ മാതൃ സസ്സ്യങ്ങല്ക്കുമിടയില്
നാം മൂകസാക്ഷികളായി നോക്കിനിന്നു .
ഒടുവില്‍ ,
ഒടുവിലതാ നിന്റെ ആളുകള്‍
കരിമരുന്നു കച്ചവടം തുടങ്ങിയിരിക്കുന്നു .
പ്രിയ സുഹൃത്തേ , ഇരുട്ടേ
ഞാന്‍ നിന്നെ ഭയക്കുന്നു
ദിനങ്ങളില്‍ രാത്രിയുടെ
ദൈര്‍ഖ്യം നീ കൂട്ടുന്നുണ്ടോ ?
ഞാന്‍ നിന്നെ ഭയക്കുന്നു
ദിനങ്ങളില്‍ രാത്രിയുടെ
ദൈര്‍ഖ്യം നീ കൂട്ടുന്നുണ്ടോ ?
വരണ്ട ഒരു പകലിലേക്ക്
ഞാന്‍ ഉള്വലിയപ്പെടുന്നു കൂട്ടുകാരാ
ചാത്തന്മാരുടെയും ചെകുത്താന്മാരുടെയും
കൊച്ചുഉണ്ണിയുടെയും പേരുപറഞ്ഞു
കിടാങ്ങള്‍ക്കു മുന്നിലെ ചിത്രപ്പെട്ടിയില്‍
നാം നിറഞ്ഞാടി
ഖദരിനും സത്യാഗ്രഹത്തിനും
വാദങ്ങള്‍ക്കും പ്രതി വാദങ്ങള്‍ക്കും
നാം ചുക്കാന്‍ പിടിച്ചു .
പുതിയ പൂമൊട്ടുകള്‍ക്കും
അവയുടെ മാതൃ സസ്സ്യങ്ങല്ക്കുമിടയില്
നാം മൂകസാക്ഷികളായി നോക്കിനിന്നു .
ഒടുവില്‍ ,
ഒടുവിലതാ നിന്റെ ആളുകള്‍
കരിമരുന്നു കച്ചവടം തുടങ്ങിയിരിക്കുന്നു .
തീവിഴുങ്ങി പക്ഷികള്‍ക്ക് ദാഹം ശമിക്കുന്നില്ല .
മതി കൂട്ടുകാരാ
നമുക്കിനി മൂടുപടങ്ങള്‍
അഴിച്ചു മാറ്റാം
ഏതെങ്കിലും മാര്‍ജിന്‍ ഫ്രീ മാര്‍ക്കെറ്റില്‍
വില്പ്പനയ്ക്കായ് കൊണ്ടുവയ്ക്കാം
പ്രിയ സുഹൃത്തേ , ഇരുട്ടേ
ഞാന്‍ നിന്നെ ഭയക്കുന്നു
മതി കൂട്ടുകാരാ
നമുക്കിനി മൂടുപടങ്ങള്‍
അഴിച്ചു മാറ്റാം
ഏതെങ്കിലും മാര്‍ജിന്‍ ഫ്രീ മാര്‍ക്കെറ്റില്‍
വില്പ്പനയ്ക്കായ് കൊണ്ടുവയ്ക്കാം
പ്രിയ സുഹൃത്തേ , ഇരുട്ടേ
ഞാന്‍ നിന്നെ ഭയക്കുന്നു
ഒടുവിലതാ നിന്റെ ആളുകള്‍
ReplyDeleteകരിമരുന്നു കച്ചവടം തുടങ്ങിയിരിക്കുന്നു .
തീവിഴുങ്ങി പക്ഷികള്‍ക്ക് ദാഹം ശമിക്കുന്നില്ല .
nice Nakshathru...can you post it in mela
Join Vaakku.ning.com to show your writing talents and get feedbacks
ReplyDeleteforst time I'm reading something from you it is interesting keep going all the best
ReplyDelete